# 'പൊന്മുട്ടയിടുന്ന താറാവ്' പോലെ ഒരു തിരക്കഥ ഒരിക്കലേ സംഭവിക്കൂ…

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published January 13, 2026 · Duration 33:07

- **Listen on Podistic:** https://podistic.com/episode/id-10665735
- **Audio:** https://anchor.fm/s/fd484df8/podcast/play/113866207/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-0-12%2Fdb9afa21-c311-a215-c9bb-543845183d67.mp3 (audio/mpeg)

## About this episode

**ശ്രീ**നിവാസൻ അഭിനയിച്ചതു കൊണ്ടു മാത്രമാണ് 'പൊൻമുട്ടയിടുന്ന താറാവി'ലെ ആ കഥാപാത്രം എക്കാലത്തും നിലനിൽക്കുന്നത്. കെ.പി.എ.സി ലളിതയുടെ അസാധ്യ പെർഫോമൻസാണ് ചിത്രത്തിൽ കണ്ടത്. സത്യൻ അന്തിക്കാടിനെ കുറിച്ചും ഒപ്പം ചെയ്ത സിനിമകളെ കുറിച്ചും രഘുനാഥ് പലേരി സംസാരിക്കുന്നു. സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ നാലാം ഭാഗത്തിൽ.
