# സിസ്റ്റർ റാണിറ്റിനോട് പാപം ചെയ്യുന്ന സഭ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published January 17, 2026 · Duration 55:47

- **Listen on Podistic:** https://podistic.com/episode/id-10665731
- **Audio:** https://anchor.fm/s/fd484df8/podcast/play/114090521/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-0-16%2Fa68295e5-999a-6300-87b0-0e8e782f6b45.mp3 (audio/mpeg)

## About this episode

**ജ**ലന്ധർ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിത, സിസ്റ്റർ റാണിറ്റ് കഴിഞ്ഞ ദിവസമാണ് സ്വയം വെളിപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത്. അതിലവർ താനനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ കടുത്ത നീതിനിഷേധത്തെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഫ്രാങ്കോ മുളയ്ക്കൽ കേസിനെക്കുറിച്ചും കേസിനെ തുടർന്നുള്ള സിസ്റ്റർ റാണിറ്റിൻ്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും സഭയ്ക്കുള്ളിൽ കന്യാസ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും സഭയിലെ പൗരോഹിത്യാധികാരത്തിൻ്റെ ധിക്കാരത്തെക്കുറിച്ചും സംസാരിക്കുകയാണ് കത്തോലിക്കാ വൈദികനും ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൻ്റെ നേതാവുമായിരുന്ന ഫാദർ അഗസ്റ്റിൻ വട്ടോളി.
