# അന്തരീക്ഷത്തിലേക്ക് വേരുപടരുന്ന കൃഷി

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published January 24, 2026 · Duration 45:21

- **Listen on Podistic:** https://podistic.com/episode/id-10665724
- **Audio:** https://anchor.fm/s/fd484df8/podcast/play/114439351/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-0-23%2F7763a3e7-2845-060b-b7cf-69b9195dc9b2.mp3 (audio/mpeg)

## About this episode

**കൃ**ഷി ചെയ്യാൻ മണ്ണോ വലിയ സ്ഥലങ്ങളോ വേണമെന്ന രീതികളെ ശാസ്ത്രീയമായും പരിസ്ഥിതി സൗഹാർദമായും പുതുക്കുന്നതാണ് ഹൈടെക് കൃഷി രീതികൾ. എന്തൊക്കെയാണ് ഹൈടെക് രീതികൾ ? ഏതൊക്കെ വിളകൾ കൃഷി ചെയ്യാം? സാധാരണ കർഷകർക്ക് ഇത് ചെയ്യാൻ പറ്റുമോ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുകയാണ് ഗ്രീൻ അഡ്വൈസറും ഫാം ടെക് കൺസൾട്ടൻസി, ടെക് ഫാമിങ്ങ് ഇൻ്റർനാഷണൽ എന്നീ കമ്പനികളുടെ എം.ഡിയുമായ മുരളി മനോഹർ എം.
