# മരണം കാത്തുകിടക്കുന്ന രണ്ടു പെണ്ണുങ്ങള്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു...

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published January 25, 2026 · Duration 12:54

- **Listen on Podistic:** https://podistic.com/episode/id-10665723
- **Audio:** https://anchor.fm/s/fd484df8/podcast/play/114480250/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-0-24%2F416739063-44100-2-ede8ef3b15dee.m4a (audio/x-m4a)

## About this episode

വരാനിരിക്കുന്ന ഏതോ ട്രെയിനിന്റെ പാളത്തില്‍ മരണവും കാത്തുകിടക്കുന്ന രണ്ടു പെണ്ണുങ്ങള്‍ ജീവിതത്തെക്കുറിച്ച് പരസ്പരം മിണ്ടിയും പറഞ്ഞും കിടക്കുന്ന അസാധാരണമായ ഒരു പ്രമേയം. റിഹാന്‍ റാഷിദ് എഴുതി റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച നോവലില്‍നിന്നൊരു അധ്യായം, നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം.
