# പാട്ടിന്റെ സ്പന്ദനം കണക്കിലാണ് നിരഞ്ജന്, ജീവിതത്തിന്റെയും

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published January 27, 2026 · Duration 44:45

- **Listen on Podistic:** https://podistic.com/episode/id-10665721
- **Audio:** https://anchor.fm/s/fd484df8/podcast/play/114563884/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-0-26%2F66564dfc-7418-5f52-6c54-8ac13b848d21.mp3 (audio/mpeg)

## About this episode

**ഓ**ട്ടിസം സ്പെക്ട്രത്തിൽ വരുന്ന ഒരു കുട്ടിയെ ഗായകനായി വളർത്തിയെടുക്കുന്നതിനു പിന്നിലെ ശ്രമം വളരെ വലുതാണ്. സ്വന്തമായി തൊഴിൽ വേണമെന്നും പാട്ടുകൾ പാടണമെന്നും വരുമാനം വേണമെന്നുമെല്ലാം നിരഞ്ജൻ പറയുന്നുണ്ട്. നിരഞ്ജനും അച്ഛൻ രാംദാസും അമ്മ പ്രജിതയുമായുള്ള സംഭാഷണത്തിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.
