# ഗാന്ധി എന്ന ​അന്വേഷണവും ​പ്രയോഗവും

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published January 30, 2026 · Duration 18:57

- **Listen on Podistic:** https://podistic.com/episode/id-10665718
- **Audio:** https://anchor.fm/s/fd484df8/podcast/play/114728854/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-0-29%2Faccd1176-7aea-535c-9f03-ac7f22c12cfc.mp3 (audio/mpeg)

## About this episode

*‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ട്!'* \- വൈക്കം മുഹമ്മദ്​ ബഷീർ (‘അമ്മ’). 

**ല**ക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്, ബഷീറിന്, ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്ന് തൊടണം. ജനക്കൂട്ടത്തിനിടയിൽനിന്ന് എങ്ങനെയോ ഗാന്ധി കയറിയ കാറിന്റെ സൈഡിൽ മറ്റനേകം വിദ്യാർത്ഥികളുടെ കൂടെ തൂങ്ങി നിൽക്കുകയാണ് ബഷീർ.  
വലതുതോളിൽ പതുക്കെ ഒന്ന് തൊട്ടു...  
ഗാന്ധി ബഷീറിനെ നോക്കി മന്ദഹസിച്ചു.
