# കമലയ്ക്കുവേണ്ടി ക്ഷയരോഗത്തിനെതിരെ നെഹ്റു നടത്തിയ വൈദ്യശാസ്ത്രസമരം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 4, 2026 · Duration 26:22

- **Listen on Podistic:** https://podistic.com/episode/id-10665713
- **Audio:** https://anchor.fm/s/fd484df8/podcast/play/114969135/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-1-3%2F40c40e50-01d3-b1fa-e94f-8555d8e82aa8.mp3 (audio/mpeg)

## About this episode

കമല നെഹ്റുവിന്റെ ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും രണ്ടു പതിറ്റാണ്ടോളം നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെയും വൈദ്യശാസ്ത്ര ചരിത്രത്തിന്റെയും ഭാഗമാണ്. ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ആ അപൂർവ സന്ദർഭം
