# കുംഭമേള, പ്രായോജകർ സംഘപരിവാർ; നിശ്ശബ്ദ രക്ഷാധികാരി ഇടത് കേരളം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 6, 2026 · Duration 32:38

- **Listen on Podistic:** https://podistic.com/episode/id-10665711
- **Audio:** https://anchor.fm/s/fd484df8/podcast/play/115071303/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-1-5%2F2da423bd-e4ec-9dbd-4ce4-c9338694e2b3.mp3 (audio/mpeg)

## About this episode

**ഉ**ത്തരേന്ത്യയിൽ ആർ.എസ്.എസ് വിജയകരമായി നടപ്പാക്കുന്ന ‘കുംഭമേള പ്രൊജക്റ്റ്’ കേരളത്തിലുമെത്തി. വൈദിക ബ്രാഹ്മണ്യത്തിന്റെ പ്രാകൃത വിശ്വാസനിർമിതി മാത്രമല്ല, മലപ്പുറത്തെ തിരുനാവായയിൽ അരങ്ങേറിയത്. കേരളത്തിന്റെ സെക്യുലർ അടിത്തറകളെയാകെ വെല്ലുവിളിച്ച ഈ വർഗീയ സംഘാടനത്തെ നിശ്ശബ്ദത കൊണ്ട് നോർമലൈസ് ചെയ്യുകയായിരുന്നു രാഷ്ട്രീയ- സാംസ്കാരിക പൊതുമണ്ഡലം.
