# ‘എന്റെ പോരാട്ടം സിസ്റ്റർ റാണിറ്റിന് പ്രചോദനമായതിൽ സ​ന്തോഷം’

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 7, 2026 · Duration 25:29

- **Listen on Podistic:** https://podistic.com/episode/id-10665710
- **Audio:** https://anchor.fm/s/fd484df8/podcast/play/115120081/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-1-6%2Fdf61b608-67fe-c84d-cc01-8431aa4ef8f2.mp3 (audio/mpeg)

## About this episode

**സ്വ**ന്തം ജീവിതപോരാട്ടങ്ങൾ സിസ്റ്റർ റാണിറ്റിന് പ്രചോദനമായി എന്നറിയുന്നതിൽ സ​ന്തോഷമുണ്ടെന്ന് നടി ഭാവന. തന്റെ പുതിയ സിനിമയായ ‘അനോമി’യെ കുറിച്ചും ലോക സിനിമകളും ഡോക്യുമെന്ററികളും നൽകുന്ന അനുഭവങ്ങൾ തന്റെ ചിന്താഗതിയെ എങ്ങനെ സ്വാധീനിച്ചുവെന്നും പറയുന്നു അവർ, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ.
