# മഠത്തിലെ അനീതിക്കെതിരെ പോരാട്ടം മഠത്തിനുള്ളിൽ നിന്നു തന്നെ വേണം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 10, 2026 · Duration 35:48

- **Listen on Podistic:** https://podistic.com/episode/id-10665707
- **Audio:** https://anchor.fm/s/fd484df8/podcast/play/115293888/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-1-10%2Fff251837-0887-42f9-254f-72b5e76f4246.mp3 (audio/mpeg)

## About this episode

**ജ**നങ്ങളെ സേവിക്കാൻ സന്യാസി സഭകളുടെ ഭാഗമാവേണ്ടതില്ലെന്നും മഠത്തിനുള്ളിലെ അനീതിക്കെതിരെ മഠത്തിനുള്ളിൽ നിന്ന് തന്നെ പോരാടേണ്ടതുണ്ടെന്നും പറയുന്നു അഡ്വ. സിസ്റ്റർ ലൂസി കളപ്പുര. സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.
