# ആ ഒ .എൻ.വി. കവിത മലയാളിയുടെ നൊസ്റ്റാൾജിയപ്പാട്ടായത് എങ്ങനെ?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 13, 2026 · Duration 6:30

- **Listen on Podistic:** https://podistic.com/episode/id-10665705
- **Audio:** https://anchor.fm/s/fd484df8/podcast/play/115401398/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-1-12%2Fba381cf3-1f33-7642-46d8-95cb3ba8749d.mp3 (audio/mpeg)

## About this episode

**സ്**കൂൾക്കാലം എല്ലാ മലയാളിയുടെയും നൊസ്റ്റാൾജിയയാണ്. ജൂണിലെ മഴ തോർന്ന ഒരു സ്കൂൾ മുറ്റവും മുറ്റത്ത് അപ്പോഴും പെയ്തൊഴിഞ്ഞിട്ടില്ലാത്ത ഒരു മരവും എല്ലാവരുടെയും ഓർമയിലുണ്ടാവും. അതുകൊണ്ടൊക്കെയാവും ഒ.എൻ.വി. എഴുതിയ 'ഒരുവട്ടം കൂടിയെൻ' എന്ന് പാട്ടും മലയാളിയുടെ നൊസ്റ്റാൾജിയയുടെ ഭാഗമായത്. ഇന്ന് ഒ എൻ വി കുറുപ്പിന്റെ ഓർമദിനം
