# ആണുങ്ങളുടെ അധിക കാൻസർ ഭാരം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 15, 2026 · Duration 15:44

- **Listen on Podistic:** https://podistic.com/episode/id-10665703
- **Audio:** https://anchor.fm/s/fd484df8/podcast/play/115495748/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-1-14%2Fc6b7bd7f-ac68-5d20-b553-db04b7382969.mp3 (audio/mpeg)

## About this episode

ആണുങ്ങളുടെ

അധിക കാൻസർ ഭാരം

  

  

  

പല കാൻസറുകളും ആണുങ്ങളിൽ കൂടുതലായി കാണുന്നുണ്ട്. മൂത്രാശയ കാൻസറും കുടൽ കാൻസറും ആണുങ്ങളിലാണ് കൂടുതൽ. ആണു​ങ്ങൾക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണോ? ജനിതക വ്യത്യാസങ്ങൾ ഇതിനു പിന്നിലുണ്ടോ? 

  

ശാസ്ത്രത്തിലെ ഏറ്റവും പുതിയ അ​ന്വേഷണങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണ് എതിരൻ കതിരവൻ എഴുതിയ ‘കാമേന്ദ്രിയങ്ങൾ ത്രസിക്കുമ്പോൾ’. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗം കേൾക്കാം.
