# ഫിക്ഷൻ അല്ലാത്ത ഗൾഫ് ജീവിതത്തെക്കുറിച്ച് ഒരു നോവൽ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 16, 2026 · Duration 25:37

- **Listen on Podistic:** https://podistic.com/episode/id-10665702
- **Audio:** https://anchor.fm/s/fd484df8/podcast/play/115531269/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-1-15%2F2f59563b-c860-b936-6b14-f537aa90952b.mp3 (audio/mpeg)

## About this episode

**ഗ**ൾഫിനെക്കുറിച്ച് മലയാളത്തിൽനിന്ന് ഇതുവരെ എഴുതപ്പെടാത്ത ഒരു പ്രമേയമാണ് ഇ.എ. സലിം എഴുതിയ ‘പൊന്നൊഴുകിവന്ന കാലം’ എന്ന നോവലിലുള്ളത്. ഗൾഫിന്റെ രാഷ്ട്രീയജീവിതവും സാമ്പത്തിക ജീവിതവും ക്രൂഡ് ഓയിൽ കാപ്പിറ്റലിസവുമെല്ലാം ചർച്ച ചെയ്യുന്ന നോവൽ. ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച ഈ നോവൽ പുസ്തകമാകുമ്പോൾ, ഈ പ്രമേയത്തിലേക്ക് സഞ്ചരിച്ച വഴികളെക്കുറിച്ച് സംസാരിക്കുകയാണ് ഇ.എ. സലിം.
