# കോർപറേറ്റ് തന്നെയായി മാറിയ മോദി സർക്കാർ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 19, 2026 · Duration 52:16

- **Listen on Podistic:** https://podistic.com/episode/id-10665699
- **Audio:** https://anchor.fm/s/fd484df8/podcast/play/115681602/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-1-18%2Fa5bd57f8-3627-751d-927f-007f0b9c73e9.mp3 (audio/mpeg)

## About this episode

**ഇ**ന്ത്യൻ ജനസംഖ്യയിലെ പകുതിയോളം പേരുടെയും പ്രതിശീർഷവരുമാനം ലോകത്തിലെ ഏറ്റവും ദരിദ്രരായ സബ് സഹാറൻ രാജ്യങ്ങളിലെ ജനങ്ങളുടേതിന് തുല്യമാക്കി മാറ്റിയ ‘സാമ്പത്തിക വളർച്ച’യുടെ പിന്നാമ്പുറത്തെക്കുറിച്ച് സംസാരിക്കുന്നു കെ.പി. കണ്ണൻ. വെൽഫെയറിസം, ലേബർ കോഡ്, പിരിച്ചുവിടൽ, ഇന്ത്യ- യു.എസ് വ്യാപാരക്കരാർ, അമേരിക്കൻ ഇക്കോണമിയുടെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
