# ‘പിറവി’ എഴുതുമ്പോൾ പലതവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്’

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 20, 2026 · Duration 28:42

- **Listen on Podistic:** https://podistic.com/episode/id-10665698
- **Audio:** https://anchor.fm/s/fd484df8/podcast/play/115731080/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-1-19%2Fe2c56836-865b-fe39-b7a9-bb4ce0a1ee9d.mp3 (audio/mpeg)

## About this episode

**എ**ന്റെ തിരക്കഥകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന സ്കൈ ലൈൻ ആണ് ഷാജിയുടെ സിനിമകൾ. ശരിക്കും വേദനിച്ച് എഴുതുന്നതിനേക്കാൾ പൊട്ടിച്ചിരിച്ച് എഴുതാനാണ് എനിക്കിഷ്ടം. എന്നാൽ, ‘പിറവി’ എഴുതുമ്പോൾ പലതവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്. രഘുനാഥ് പലേരിയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ ആറാം ഭാഗം.
