# മീഡിയയുടെ പകൽ മയക്കം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 23, 2026 · Duration 51:39

- **Listen on Podistic:** https://podistic.com/episode/id-10665695
- **Audio:** https://anchor.fm/s/fd484df8/podcast/play/115861949/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-1-22%2Fd391460a-c51a-414c-9224-c57016756181.mp3 (audio/mpeg)

## About this episode

**സ്വ**യം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന മീഡിയ ഒരു വശത്ത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ മറുവശത്ത്. മീഡിയ ഇക്കോണമി നേരിടുന്ന പ്രതിസന്ധികൾ. മീഡിയ നേരിടുന്ന സമകാലിക പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്നു: ***രാധാകൃഷ്ണൻ എം.ജി, ആർ. രാജഗോപാൽ*** എന്നിവരുമായി മനില സി. മോഹൻ, കെ. കണ്ണൻ എന്നിവർ സംസാരിക്കുന്നു.
