# കേരളത്തിന്റെ ആരോഗ്യനേട്ടങ്ങളുടെ യഥാർത്ഥ അവകാശി ആരാണ്?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published March 2, 2026 · Duration 42:19

- **Listen on Podistic:** https://podistic.com/episode/id-10665688
- **Audio:** https://anchor.fm/s/fd484df8/podcast/play/116216228/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-2-1%2Fbd8476da-ea49-6bf2-e6c1-a1cc19df906c.mp3 (audio/mpeg)

## About this episode

**കേ**രളത്തിന്റെ ആരോഗ്യമേഖലയിലുണ്ടായ മാറ്റങ്ങളെല്ലാം ചില സർക്കാറുകളുടെയോ മന്ത്രിമാരുടെയോ പേരിൽ ചാർത്തിക്കൊടുക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, ഈ നേട്ടങ്ങളുണ്ടായത് എങ്ങനെയാണ്? അവിടെനിന്ന് ഇപ്പോൾ കേരളം പുറകോട്ടുപോകുന്നത് എന്തുകൊണ്ടാണ്?- പൊതുജനാരോഗ്യവിദഗ്ധൻ ഡോ. എസ്.എസ്. ലാൽ സംസാരിക്കുന്നു.
