# മാണിക്കും ഇന്ദിരാ ഗാന്ധിക്കും ഇടയിലെ കുഞ്ഞു പ്രിയ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published March 12, 2026 · Duration 1:01:08

- **Listen on Podistic:** https://podistic.com/episode/id-10665678
- **Audio:** https://anchor.fm/s/fd484df8/podcast/play/116750690/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-2-11%2Fc4891516-9213-2d27-f3f7-ea1b4339cc52.mp3 (audio/mpeg)

## About this episode

**പ്രി**യ ജോസഫിൻ്റെ ആദ്യ കഥാസമാഹാരമാണ് മാണീം ഇന്ദിരാഗാന്ധീം. പഠിക്കുന്ന കാലത്ത് കഥകളെഴുതിയിരുന്ന ഒരാൾ മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും കഥകളെഴുതുകയും അത് സമാഹാരമായി പുറത്തിറക്കുകയും ചെയ്യുമ്പോൾ സമയവും ദേശവും കാലവും കഥാകൃത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. തൻ്റെ ജീവിതത്തിൽ പല തരത്തിൽ വന്ന മനുഷ്യരേയും സന്ദർഭങ്ങളെയും കഥകളിലൂടെ അനശ്വരമാക്കുക കൂടിയാണ് പ്രിയ ചെയ്യുന്നത്. ആ അനുഭവങ്ങളിലൂടെയും സന്ദർഭങ്ങളിലൂടെയും ഉള്ള യാത്രയാണ് ഈ സംഭാഷണം.
