# ASIA CUP: കളിയേക്കാൾ വലുതാണ് രാഷ്ട്രീയക്കളി

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published September 26, 2025 · Duration 8:50

- **Listen on Podistic:** https://podistic.com/episode/asia-cup-
- **Audio:** https://anchor.fm/s/fd484df8/podcast/play/108833582/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-8-26%2Ffdf61d89-abcd-3fb5-c2b9-77a8a2c4e1f8.mp3 (audio/mpeg)

## About this episode

**മ**ഹത്തായ ക്രിക്കറ്റൊന്നും സംഭവിക്കുന്നില്ലെങ്കിലും ഏഷ്യാ കപ്പിൽ രാഷ്ട്രീയം നല്ല കളിയാണ് കാഴ്ചവെക്കുന്നത്. ഇന്ത്യാ - പാകിസ്ഥാൻ കളികളിലല്ല ചർച്ചയൊന്നും. പാകിസ്താനാവട്ടെ തൊടുന്നതൊക്കെ രാഷ്ട്രീയവൽക്കരിക്കുന്നു. ഷേക്ക് ഹാൻഡ് വിവാദം തൊട്ട് ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ അകപ്പെട്ട പ്രതിസന്ധിയെക്കുറിച്ചു വരെ സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട്.
