# ANDERSON TENDULKAR TROPHY എല്ലാ കളിയിലും മുൻതൂക്കം ഇന്ത്യക്ക് എന്നിട്ടും പരമ്പര സമനിലയിൽ : എന്തുകൊണ്ട്?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 5, 2025 · Duration 10:03

- **Listen on Podistic:** https://podistic.com/episode/anderson-tendulkar-trophy-
- **Audio:** https://anchor.fm/s/fd484df8/podcast/play/106418723/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-4%2Ff0740aae-606c-f8d7-7c2c-01082e6f9259.mp3 (audio/mpeg)

## About this episode

പരിചയക്കരുത്തില്ലാതെ പര്യടനത്തിനെത്തിയ ഇന്ത്യ പൊരുതിത്തന്നെ പരമ്പര കാത്തു. എന്നാൽ 2-2 എന്ന ഈ സമനില നേട്ടത്തിനും അപ്പുറത്തെത്തേണ്ടതായിരുന്നു ഇന്ത്യ. പരമ്പരയിലെ അഞ്ചുകളികളിലും പ്രത്യക്ഷത്തിൽ തന്നെ ഇന്ത്യൻ മുൻതൂക്കം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ പറ്റാതിരുന്നത്. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
