# AFRICAN NATIONS CUP: സെനഗലിൻ്റെ കപ്പ് ഇനി മൊറോക്കോയ്ക്ക്, ക്രൂരമാണോ തീരുമാനം?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published March 19, 2026 · Duration 3:49

- **Listen on Podistic:** https://podistic.com/episode/african-nations-cup-
- **Audio:** https://anchor.fm/s/fd484df8/podcast/play/117114151/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-2-18%2Fd8ce3231-d17b-d47e-43eb-41cf5b532508.mp3 (audio/mpeg)

## About this episode

**ക്രൂ**രമാണെന്നു തോന്നുമെങ്കിലും നിയമം അതാണ് പറയുന്നത്. ഫൈനലിൽ കളിക്കളത്തിൽ നിന്നിറങ്ങിപ്പോയ സെനഗൽ ടീം കളി ജയിച്ചത് 1-0 എന്ന സ്കോറിൽ. മൊറോക്കോയുടെ അപ്പീലിൽ വിധി വന്നു. ഇപ്പോൾ 3-0 എന്ന സ്കോറിൽ മൊറോക്കോയാണ് ആഫ്രിക്കൻ ചാമ്പ്യന്മാർ. എന്തുകൊണ്ട്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായി സംസാരിക്കുന്നു.
