# AFCON നാല് വർഷത്തിൽ ഒരിക്കലാക്കി ആഫ്രിക്കൻ ഫുട്ബോളിനെ തകർക്കുന്ന FIFA

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published January 21, 2026 · Duration 6:47

- **Listen on Podistic:** https://podistic.com/episode/afcon-fifa
- **Audio:** https://anchor.fm/s/fd484df8/podcast/play/114273193/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-0-20%2F416469615-44100-2-0d9e620d1e9cf.m4a (audio/x-m4a)

## About this episode

**ര**ണ്ട് വർഷത്തിൽ ഒരിക്കൽ നടക്കാറുള്ള ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) ഫിഫയുടെയും യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെയും സമ്മർദ്ദം കാരണം നാല് വർഷത്തിൽ ഒരിക്കൽ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം എങ്ങനെയാണ് ആഫ്രിക്കൻ ഫുട്ബോളിനെ മോശമായി ബാധിക്കുന്നതെന്ന് വിശദീകരിക്കുകയാണ് അന്താരാഷ്ട്ര പ്രശസ്തനായ ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ.
