# ദൈവത്തിന്റെ സദിരിന് ഇപ്പോൾ Zakir Hussain-നെ വേണം | വി. മുസഫർ അഹമ്മദ്​

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published December 20, 2024 · Duration 20:02

- **Listen on Podistic:** https://podistic.com/episode/-zakir-hussain-
- **Audio:** https://anchor.fm/s/fd484df8/podcast/play/96034568/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-11-19%2F03833a26-f053-12da-82d8-3f61dd3311f1.mp3 (audio/mpeg)

## About this episode

സോളോയും അകമ്പടിക്കാരനായും വായിച്ച നിരവധി രാഗങ്ങൾ, നാടോടി പാരമ്പര്യത്തിൽ നിന്നുള്ള കാറ്റോട്ടങ്ങൾ, കിഴക്കും പടിഞ്ഞാറും ലയിച്ച ഫ്യൂഷനുകൾ- ആ സംഗീതാനുഭവത്തിന്റെ വിസ്തൃതി, ആഴം, സൗന്ദര്യം, കടലും കാടും മരുഭൂമിയും ആകാശവും എല്ലാം ഇവിടെ അവശേഷിക്കുക തന്നെ ചെയ്യും. അതില്ലാതാകണമെങ്കിൽ ഈ ലോകം സമ്പൂർണ്ണമായും ഇല്ലാതാകേണ്ടി വരും.- വി. മുസഫർ അഹമ്മദ് എഴുതുന്നു

  

  

READ | https://truecopythink.media/obituary/v-muzafer-ahamed-shares-his-experience-of-seeing-the-late-zakir-hussains-concert-for-the-first-time
