# ചിക്കന്‍ 'ചൂടാണോ'? വെള്ളം കുടിക്കേണ്ടത് എപ്പോള്‍? വേനലിനെ ശാസ്ത്രീയമായി നേരിടാം | Wellness Waves

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published April 3, 2024 · Duration 17:16

- **Listen on Podistic:** https://podistic.com/episode/-wellness-waves
- **Audio:** https://anchor.fm/s/fd484df8/podcast/play/94087686/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400456-48000-2-80f4acea1bf9df93.mp3 (audio/mpeg)

## About this episode

വേനല്‍ കടുക്കുന്നതോടെ ജനജന്യ രോഗങ്ങളും വരികയായി. മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും മാരകമായേക്കാം. വേനലിനെ എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്ന് പറയുന്നു,  കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എസ്.
