# ജോലിക്കുപകരിക്കാത്ത എന്റെ UGC NET സർട്ടിഫിക്കറ്റ് ഇപ്പോൾ നിയമപോരാട്ടത്തിലെ ഒരായുധമാണ്… | സുനിത തോപ്പിൽ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 2, 2025 · Duration 5:37

- **Listen on Podistic:** https://podistic.com/episode/-ugc-net-
- **Audio:** https://anchor.fm/s/fd484df8/podcast/play/97860401/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-1-1%2Fb455e8c1-2736-f11c-83cc-813772638656.mp3 (audio/mpeg)

## About this episode

‘‘UGC NET ലഭിച്ചപ്പോൾ സുഹൃത്തുക്കളെല്ലാം ഉറപ്പിച്ചുപറഞ്ഞു; SC വിഭാഗമായതുകൊണ്ട് എനിക്ക് ഉറപ്പായും കോളേജിൽ ജോലി കിട്ടുമെന്ന്. എന്നാൽ, ഈ സർട്ടിഫിക്കറ്റ് ജോലിക്കുപകരിച്ചില്ല. എന്നാൽ, അത് സാമൂഹിക നീതിയ്ക്കായുള്ള ​നിയമപോരാട്ടത്തിലെ ഉപാധിയായി മാറിയതിൽ എനിക്കഭിമാനമുണ്ട്’’- എയ്ഡഡ് നിയമനങ്ങളിൽ സംവരണം പാലിക്കുക എന്ന UGC ഉത്തരവ് നടപ്പാക്കുന്നതിനായി എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതിയോടൊപ്പം, അഫക്റ്റഡ് പാർട്ടി എന്ന നിലയിൽ കേസിൽ പങ്കാളിയായ സുനിത തോപ്പിൽ പറയുന്നു...
