# അത് പ്രണയമായിരുന്നെന്നും അല്ലെന്നും പ്രണയം പോലെ സുന്ദരമായ സൗഹൃദമായിരുന്നെന്നും | S. Binuraj

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published January 10, 2025 · Duration 13:07

- **Listen on Podistic:** https://podistic.com/episode/-s-binuraj
- **Audio:** https://anchor.fm/s/fd484df8/podcast/play/96807740/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-0-9%2F2f584e48-2543-4980-f280-a01f985837af.mp3 (audio/mpeg)

## About this episode

ബംഗാളി സിനിമയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ഹിറ്റ് റൊമാന്റിക് ജോഡിയെന്ന് ഉത്തംകുമാര്‍ -സുചിത്ര ജോഡിയെ വിശേഷിപ്പിക്കാം. ശരിക്കും അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നോ?
