# മേരാ ജീനാ മേരാ മർനാ… | Pradip Somasundaran

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published April 9, 2025 · Duration 1:33:31

- **Listen on Podistic:** https://podistic.com/episode/-pradip-somasundaran
- **Audio:** https://anchor.fm/s/fd484df8/podcast/play/101012022/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-3-8%2F7904838d-d784-5f9c-0e0f-7fd3440b79ec.mp3 (audio/mpeg)

## About this episode

ഗായകൻ പ്രദീപ് സോമസുന്ദരവുമായുള്ള ദീർഘാഭിമുഖത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗം. പല ഭാഷകളിൽ പല സംസ്കാരങ്ങളിൽ ഉള്ള പാട്ടുകൾ പാടിയതിനെക്കുറിച്ച് പറയുകയും പാടുകയും ചെയ്യുകയാണ് പ്രദീപ് സോമസുന്ദരൻ. ബാലഭാസ്കറും ഫിലിപ്പും രവീന്ദ്രനും ചിത്രയും ജയചന്ദ്രനമെല്ലാം കടന്നു വരുന്നു ഈ സംഭാഷണത്തിൽ. വടക്കഞ്ചേരി ഐ.എച്ച്. ആർ.ഡിയുടെ പ്രിൻസിപ്പലായിരുന്ന പ്രദീപ് സോമസുന്ദരൻ തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ചു.
