# 'കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി' ആ ഫാസ്റ്റ് സോങ് എങ്ങനെ മെലഡിയായി? | Pattukatha 1

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published March 1, 2024 · Duration 6:36

- **Listen on Podistic:** https://podistic.com/episode/-pattukatha-1
- **Audio:** https://anchor.fm/s/fd484df8/podcast/play/94087865/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400652-48000-2-652d76686f5d1288.mp3 (audio/mpeg)

## About this episode

എല്ലായിടത്തും പരാജയപ്പെട്ട്, ജീവിതം നഷ്ടപ്പെടുകയാണെന്ന ബോധ്യത്തില്‍ കിരീടം സിനിമയിലെ സേതുമാതവന്‍റെ പിന്‍നടത്തം മലയാളികളുടെ മനസ്സില്‍ അത്രയും ആഴത്തില്‍ പതിപ്പിച്ചത് 'കണ്ണീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി' എന്ന പാട്ടാണ്. കൈതപ്രം എഴുതി, ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതം ചെയ്ത ഈ പാട്ടിന് പിന്നിലെ രസകരമായ കഥ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറയുന്നു.
