# ആ ഓ.എന്‍.വി. കവിത മലയാളിയുടെ നൊസ്റ്റാള്‍ജിയപ്പാട്ടായത് എങ്ങനെ? | Paattukatha

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published April 29, 2024 · Duration 6:31

- **Listen on Podistic:** https://podistic.com/episode/-paattukatha
- **Audio:** https://anchor.fm/s/fd484df8/podcast/play/94087939/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400720-48000-2-baadde04ce3ab29c.mp3 (audio/mpeg)

## About this episode

സ്കൂള്‍ക്കാലം എല്ലാ മലയാളിയുടെയും നൊസ്റ്റാള്‍ജിയയാണ്. ജൂണിലെ മഴ തോര്‍ന്ന ഒരു സ്കൂള്‍ മുറ്റവും  മുറ്റത്ത് അപ്പോഴും പെയ്തൊഴിഞ്ഞിട്ടില്ലാത്ത ഒരു മരവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. അതുകൊണ്ടൊക്കെയാവും ഒ.എന്‍.വി. എഴുതിയ 'ഒരുവട്ടം കൂടിയെന്‍' എന്ന് പാട്ടും മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമായത്. ആ ഹിറ്റ് പാട്ട് ഉണ്ടായ കഥയാണ് ഇത്തവണ പാട്ടുകഥയില്‍
