# കാര്‍ഷിക പ്രശ്നം കൗ ബെല്‍റ്റിലെ ഇലക്ഷനെ എങ്ങനെ സ്വാധീനിക്കും? | P. Krishnaprasad | Manila C. Mohan

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 12, 2024 · Duration 17:54

- **Listen on Podistic:** https://podistic.com/episode/-p-krishnaprasad-manila-c-mohan
- **Audio:** https://anchor.fm/s/fd484df8/podcast/play/94087527/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400303-48000-2-f397a791405a9590.mp3 (audio/mpeg)

## About this episode

വടക്കന്‍ ഗ്രാമീണ ഇന്ത്യ ഈ തെരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കുന്നു. കര്‍ഷക സമരം എങ്ങനെയാണ് ഇപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ ജനകീയ സമരങ്ങളെ പോസിറ്റീവ് ആയി സ്വാധീനിക്കുക. തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കുകയാണ്  കര്‍ഷക നേതാവും ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്‌.
