# കേരളത്തിന്റെ സ്വന്തം Migrant തൊഴിലാളികൾ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published September 8, 2025 · Duration 1:00:03

- **Listen on Podistic:** https://podistic.com/episode/-migrant-
- **Audio:** https://anchor.fm/s/fd484df8/podcast/play/107963071/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-8-7%2F0364f015-8c70-77e9-a094-1d9ebdb9b9ac.mp3 (audio/mpeg)

## About this episode

**കേ**രളത്തിന്റെ തൊഴിൽസേനയുടെ 18- 25 ശതമാനം വരുന്ന 35 ലക്ഷത്തോളം അന്തർ സംസ്ഥാന തൊഴിലാളികളുടെ ജീവിതം സമഗ്രമായി അന്വേഷിച്ച ഒരു ഗവേഷണപഠനത്തിന്റെ കണ്ടെത്തലുകളെക്കുറിച്ചാണ് ഈ സംഭാഷണം. കേരളത്തിന്റെ ഭരണകൂട സംവിധാനങ്ങളെയും തൊഴിൽ സംസ്‌കാരത്തെയും സാമൂഹിക- സാംസ്‌കാരിക ജീവിതത്തെയും നിശിതവിചാരണയ്ക്ക് വിധേയമാക്കുന്ന വെളിപ്പെടുത്തലുകളാണ്, എം.ജി യൂണിവേഴ്‌സിറ്റിയിലെ പഠനവകുപ്പുകൾ നടത്തിയ ഈ അന്വേഷണത്തിന്റെ ഉള്ളടക്കം. ANRF പ്രൊജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ബിജുലാൽ എം.വി, പ്രൊജക്റ്റ് അസോസിയേറ്റ് നവാസ് എം. ഖാദർ എന്നിവരുമായി കെ. കണ്ണൻ സംസാരിക്കുന്നു.
