# വീണ്ടും മോദി വന്നാലും ഇല്ലെങ്കിലും ഇന്ത്യയ്ക്ക് സംഭവിക്കുന്നത് | Lok Sabha Election 2024

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 10, 2024 · Duration 21:17

- **Listen on Podistic:** https://podistic.com/episode/-lok-sabha-election-2024
- **Audio:** https://anchor.fm/s/fd484df8/podcast/play/94087534/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400310-48000-2-fc81c5efde3b16a6.mp3 (audio/mpeg)

## About this episode

‘‘നരേന്ദ്ര മോദിയുടെ വാഴ്ച അവസാനിച്ചാലും ഇല്ലെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭയാനകമായ ഇരുണ്ട ദശകമായിരുന്നു ഇതെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. താരതമ്യേന ഹ്രസ്വമായ ഇന്ദിരയുടെ അടിയന്തരാവസ്​ഥക്കാലം പോലും, ഭയവും ആപത്തും നിറഞ്ഞ ഇരുണ്ട കാലമായി ഓർക്കുന്ന എന്നെപ്പോലുള്ള ലക്ഷക്കണക്കിന് മനുഷ്യർ ഈ നീണ്ട രാത്രിയും അവസാനിക്കാതിരിക്കില്ലെന്ന് കരുതുവാനാണ് ഇഷ്ടപ്പെടുന്നത്’’- ഒ.കെ. ജോണി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് രൂപം.
