# മെസ്സിയെ വെച്ച് പറ്റിച്ചോ LDF?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 14, 2026 · Duration 20:13

- **Listen on Podistic:** https://podistic.com/episode/-ldf
- **Audio:** https://anchor.fm/s/fd484df8/podcast/play/124172172/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-7-13%2F7b2dbb14-587a-740c-b11b-31621cfce12c.mp3 (audio/mpeg)

## About this episode

**മാ**റഡോണ മരിച്ചപ്പോൾ നീറിക്കരഞ്ഞ മലപ്പുറംകാരനുണ്ട്. അയാളുടെ ട്രോമ മാറ്റാൻ നിരവധി ചികിത്സകൾ വേണ്ടിവന്നു. ലയണൽ മെസ്സി ഇതാ വരുന്നു എന്നു പറഞ്ഞപ്പോൾ ചാടിക്കളിച്ച കോഴിക്കോട്ടുകാരുണ്ട്. അവരെ മുൻ സ്പോർട്സ് മന്ത്രി അബ്ദുറഹ്മാനും എൽ.ഡി.എഫും പറ്റിക്കുകയായിരുന്നോ? എന്താണ് കായിക - കച്ചവട യാഥാർഥ്യങ്ങൾ? ഇൻ്റർനാഷണൽ സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു.
