# സ്ത്രീകളെയും ട്രാന്‍സ്ജന്റഡറുകളെയും അറിയാത്ത കേരളത്തിലെ ന്യൂസ് റൂമുകള്‍ | KR Meera Talks

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 15, 2021 · Duration 50:58

- **Listen on Podistic:** https://podistic.com/episode/-kr-meera-talks
- **Audio:** https://anchor.fm/s/fd484df8/podcast/play/94087969/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400717-44100-2-31d22b4520615a22.mp3 (audio/mpeg)

## About this episode

More Podcast at: https://truecopythink.media/podcast

സ്ത്രീകളുടെ തുല്യനീതിയെക്കുറിച്ചും ട്രാന്‍സ്ജന്‍ഡറുകളെക്കുറിച്ചും പരമ്പരാഗത പുരുഷാധിപത്യ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരുടെ പ്രതിനിധികള്‍ തന്നെയാണ് കേരളത്തിലെ ന്യൂസ് റൂമുകളിലുമുള്ളത്. അതില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും പുതിയ തലമുറയിലുമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ സ്ത്രീവിരുദ്ധ- ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ പലപ്പോഴും എടുക്കുന്നതിന്റെ  കാരണങ്ങള്‍ അന്വേഷിക്കേണ്ടത് ന്യൂസ് റൂമുകളില്‍ത്തന്നെയാണ് എന്ന് നിരീക്ഷിക്കുകയാണ് എഴുത്തുകാരി കെ.ആര്‍. മീര.
