# ഹരിഹര്‍ നഗറിലെ ആ നാലുപേര്‍ മായയോടും സ്ത്രീകളോടും ചെയ്ത കുറ്റകൃത്യങ്ങള്‍ | In Harihar Nagar

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published September 15, 2024 · Duration 9:23

- **Listen on Podistic:** https://podistic.com/episode/-in-harihar-nagar
- **Audio:** https://anchor.fm/s/fd484df8/podcast/play/94087995/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400762-44100-2-6a47fad87343e00c.mp3 (audio/mpeg)

## About this episode

‘‘സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ‘ഇൻ ഹരിഹർനഗർ’ എന്ന സിനിമ ആദ്യമായി കാണുമ്പോൾ, അതിലെ പല രംഗങ്ങളും എന്നെ അസ്വസ്ഥയാക്കിയിരുന്നു, എന്നാൽ എന്തുകൊണ്ടാണത് എന്നെ അലട്ടിയിരുന്നതെന്ന് മനസിലാക്കുവാൻ വർഷങ്ങൾ വേണ്ടിവന്നു’’- ‘ഇൻ ഹരിഹർ നഗർ’ എന്ന മലയാള സിനിമ എന്തുകൊണ്ട് നിഷ്കളങ്കമായ ഒരു തമാശപ്പടമല്ല; സോണിയ റഫീഖ് എഴുതുന്നു.
