# അഞ്ചു പെണ്ണുങ്ങളെക്കുറിച്ച് തീർത്തും ഫ്രീയായി എഴുതുകയും എടുക്കുകയും ചെയ്ത Her

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published December 18, 2024 · Duration 48:44

- **Listen on Podistic:** https://podistic.com/episode/-her
- **Audio:** https://anchor.fm/s/fd484df8/podcast/play/95938278/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-11-17%2F2be8c737-b7c2-b607-88ae-2993ca590023.mp3 (audio/mpeg)

## About this episode

ഉർവശി, ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോ മോൾ ജോസ്, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇറങ്ങിയ 'ഹെർ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് അർച്ചന വാസുദേവും സംവിധായകൻ ലിജിൻ ജോസും, ഇത്തരമൊരു സിനിമയിലേക്ക് എത്തിയ വഴികളെക്കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.
