# സ്ത്രീ സൗഹൃദ തൊഴിലന്തരീക്ഷത്തിന് എന്താണ് തടസ്സം? വേണ്ടത് പുതിയ നയം | Dr R. S. Sreedevi

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published September 22, 2024 · Duration 10:28

- **Listen on Podistic:** https://podistic.com/episode/-dr-r-s-sreedevi
- **Audio:** https://anchor.fm/s/fd484df8/podcast/play/94087937/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400713-44100-2-2e5215e6330c3eb3.mp3 (audio/mpeg)

## About this episode

മലയാള ചലച്ചിത്ര മേഖലയിൽ കാലങ്ങളായി സ്ത്രീകൾക്കുനേരെ നടന്ന അതിക്രമങ്ങളുടെയും വിവേചനങ്ങളുടെയും ചുരുളഴിച്ച് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. എല്ലാ തൊഴിൽമേഖലയിലും ഇത്തരം വിഷയങ്ങൾ പഠിക്കാൻ കമ്മീഷനുകളുണ്ടാവണം. തൊഴിൽമേഖലയിലെ ലിംഗവിവേചനം അവസാനിപ്പിക്കാൻ പൊതുസമൂഹത്തിനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്- ഡോ. ആർ.എസ്. ശ്രീദേവി എഴുതുന്നു.
