# കുഷ്ഠരോഗത്തിന്റെ ഈ വരവ് ഭയപ്പെടേണ്ടതില്ല | Dr. Jayakrishnan T. | Manila C. Mohan

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 27, 2023 · Duration 15:31

- **Listen on Podistic:** https://podistic.com/episode/-dr-jayakrishnan-t-manila-c-mohan
- **Audio:** https://anchor.fm/s/fd484df8/podcast/play/94087664/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400429-44100-2-23c06dd9610d43c4.mp3 (audio/mpeg)

## About this episode

മലപ്പുറത്ത്  മൂന്ന് കുട്ടികൾ ഉൾപ്പെടെ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ രോഗത്തെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിക്കുകയാണ് 
എപ്പിഡമോളജി വിദഗ്ധനും കെ.എം.സി.ടി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവിയുമായ ഡോ. ജയകൃഷ്ണൻ ടി.
