# മൈക്രോസോഫ്റ്റിന് സോയാബീൻ കൃഷിയിലെന്തു കാര്യം? | Digital Agriculture

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published April 28, 2024 · Duration 12:33

- **Listen on Podistic:** https://podistic.com/episode/-digital-agriculture
- **Audio:** https://anchor.fm/s/fd484df8/podcast/play/94087955/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400688-48000-2-65c9f7830648a39c.mp3 (audio/mpeg)

## About this episode

മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ തുടങ്ങിയ ബിഗ് ടെക് കോർപറേറ്റുകളെല്ലാം ഡിജിറ്റൽ അഗ്രിക്കൾച്ചർ മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ കാർഷികമേഖലയുടെ ആധുനികവത്കരണത്തിന് ഗുണപരമാകുമെന്ന തോന്നലുണ്ടാക്കുമെങ്കിലും മുതലാളിത്ത ചൂഷണത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളാണിവ എന്ന് വിശദീകരിക്കുകയാണ് ശ്രീഹരി തറയിൽ.
