# പാലായി ബാലകൃഷ്ണന്‍ ഇളനീര്‍ ബാലനായതും ഏഷ്യാഡില്‍ ഓടിയതും |BALAKRISHNAN PALAYI

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 10, 2024 · Duration 21:21

- **Listen on Podistic:** https://podistic.com/episode/-balakrishnan-palayi
- **Audio:** https://anchor.fm/s/fd484df8/podcast/play/94087958/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400718-44100-2-63731bbf75906f62.mp3 (audio/mpeg)

## About this episode

കാസര്‍കോട് ജില്ലയിലെ ചന്തേര എടാട്ടുമ്മല്‍ സ്വദേശി ബാലകൃഷ്ണന്‍ പാലായി എന്ന ബാലന്‍ പാലായി ഇളനീര്‍ ബാലനായതെങ്ങനെ ? ഗ്യാസ്‌ട്രോ ഇസോഫാജിയന്‍ റിഫ്‌ള്ക്‌സ് എന്ന രോഗത്തെ അതിജീവിച്ച് എഷ്യാഡ് വരെയെത്തിയ ഓട്ടോകാരന്റെ, ആയിരക്കണക്കിന് കായിക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയ കായികാധ്യാപകന്റെ ആ കഥ പറയുകയാണ്
