# അമ്പല പരിപാടികളില്‍ മാത്രം പാടാനുള്ളവരാണോ നാടന്‍ പാട്ടുകാര്‍? | ATHUL NARUKARA

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published September 29, 2024 · Duration 58:22

- **Listen on Podistic:** https://podistic.com/episode/-athul-narukara
- **Audio:** https://anchor.fm/s/fd484df8/podcast/play/94087592/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400241-48000-2-b7fcde45db8c0e11.mp3 (audio/mpeg)

## About this episode

നാടൻ പാട്ടുകാർ അമ്പല പരിപാടികളിൽ മാത്രം പാടാനുള്ള മനുഷ്യരാണോ. വലിയ ബഹുമാനം കിട്ടിയില്ലെങ്കിലും ചെറിയൊരു ബഹുമാനമെങ്കിലും കിട്ടുന്ന സ്ഥലത്ത് പാടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കലാകാരരുടെ ചുറ്റിലും വലിയ സമൂഹമുള്ളതുകൊണ്ടാണ് ആ കലാകാരർ നിലനിൽക്കുന്നത്. ആ സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടതും കലാകാരരാണ്. നാടൻ പാട്ടുകാരുടെ ജീവതവും പ്രതിസന്ധികളും  സംസാരിക്കുകയാണ് നാടൻപാട്ട് കലാകാരനായ അതുൽ നറുകര, സനിത മനോഹറുമായി നടത്തിയ അഭിമുഖത്തിൽ.
