# ഒരു മതേതര റിപ്പബ്ലിക്ക് എന്ന സ്വപ്നം നമ്മള്‍ ഉപേക്ഷിച്ചിട്ടില്ല | Arundhati Roy | K Ramachandran

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 15, 2024 · Duration 12:54

- **Listen on Podistic:** https://podistic.com/episode/-arundhati-roy-k-ramachandran
- **Audio:** https://anchor.fm/s/fd484df8/podcast/play/94087564/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400333-48000-2-69263a578b47a319.mp3 (audio/mpeg)

## About this episode

‘ആളുകൾ വോട്ട് ചെയ്യുന്നത് സ്വന്തം അധികാരം നഷ്ടപ്പെടുത്താനാണ് എന്നതാണ് അമ്പരപ്പിക്കുന്ന ഒരു സംഗതി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത്. പക്ഷെ ഈ വിവരങ്ങളാണ് വിഷക്കോപ്പകൾ. ടെക്നോളജി നിയന്ത്രിക്കുന്നവർ ലോകത്തെ നിയന്ത്രിക്കും. പുതിയ തലമുറ പ്രതിഷേധമുയർത്തും’. വിപ്ലവങ്ങളുണ്ടാവും എന്ന് അരുന്ധതി റോയ്  കരുതുന്നു. അമേരിക്കയായാലും ഇന്ത്യയായാലും ‘ദേശവിരുദ്ധ’യായി മുദ്ര കുത്തുന്ന എഴുത്തുകാരിയാണ് അരുന്ധതി. അത് എന്തുകൊണ്ടാണ്? കെ. രാമചന്ദ്രൻ എഴുതുന്നു.
